| ക്ര.നം. | വഴിപാട് | നിരക്ക് |
|---|---|---|
| 1 | പുഷ്‌പാഞ്ജലി | 10 |
| 2 | ഗുരുതി | 20 |
| 3 | രക്ത പുഷ്‌പാഞ്ജലി | 20 |
| 4 | ഭാഗ്യസൂക്തം | 25 |
| 5 | ഐക്യമത്യം | 25 |
| 6 | ശത്രുസംഹാരം | 25 |
| 7 | ആയുർസൂക്തം | 25 |
| 8 | സ്വയംവരം | 25 |
| 9 | വിദ്യാമന്ത്രം | 25 |
| 10 | മഹിഷാസുരമർദ്ദിനി | 25 |
| 11 | അശ്വാരൂഢം | 25 |
| 12 | ശ്രീസൂക്തം | 25 |
| 13 | ഭിന്നഭൈരവി | 25 |
| 14 | ശാന്തിദുർഗ്ഗാ മന്ത്രം | 20 |
| 15 | ബഹിളാമുഖി മന്ത്രം | 25 |
| 16 | പുരുഷ സൂക്തം | 25 |
| 17 | വനദുർഗ്ഗാ മന്ത്രം | 25 |
| 18 | ജയദുർഗ്ഗാ മന്ത്രം | 25 |
| 19 | നടഗുരുതി | 25 |
| 20 | കൈവട്ടക ഗുരുതി | 25 |
| 21 | സഹസ്രനാമാർച്ചന | 50 |
| 22 | അഷ്ടദ്രവ്യ ഗണപതി ഹോമം | 300 |
| 23 | ഗണപതി ഹോമം | 60 |
| 24 | കറുക ഹോമം | 60 |
| 25 | മൃത്യുഞ്ജയ ഹോമം | 170 |
| 26 | തിലഹോമം | 230 |
| 27 | ഭഗവത്സേവ (ദേവീപൂജ) | 350 |
| 28 | പിതൃപൂജ | 40 |
| 29 | പിതൃ നമസ്ക്കാരം | 60 |
| 30 | കൂട്ട നമസ്ക്കാരം | 100 |
| 31 | നവഗ്രഹ പൂജ | 250 |
| 32 | ഒരു നേരം പൂജ | 300 |
| 33 | ഒരു ദിവസ പൂജ | 600 |
| 34 | നിത്യ പൂജ | 600 |
| 35 | താക്കോൽ പൂജ | 50 |
| 36 | ചോറൂണ് | 100 |
| 37 | അടിമ കിടത്തൽ | 150 |
| 38 | തുലാഭാരം | 150 |
| 39 | തൃമധുരം | 30 |
| 40 | പഞ്ചാമൃതം | 40 |
| 41 | എള്ള് നേദ്യം | 50 |
| 42 | നിറമാല | 350 |
| 43 | ചുറ്റുവിളക്ക് ചെറുത് | 350 |
| 44 | വെള്ളനിവേദ്യം | 20 |
| ക്ര.നം. | വഴിപാട് | നിരക്ക് |
|---|---|---|
| 45 | അപ്പം നേദ്യം | 80 |
| 46 | കൂട്ടു പായസം | 80 |
| 47 | നെയ്പ്പായസം | 120 |
| 48 | കടും പായസം | 150 |
| 49 | പാൽ പായസം | 80 |
| 50 | പത്മമിട്ട് പാൽ പായസം | 100 |
| 51 | പിഴിഞ്ഞ് പായസം | 150 |
| 52 | വിദ്യാരംഭം | 40 |
| 53 | കെട്ടുനിറ (1 മുദ്ര) | 10 |
| 54 | മാല | 50 |
| 55 | ശംഖാഭിഷേകം | 200 |
| 56 | ത്രികാലപൂജ | 450 |
| 57 | പട്ടും താലിയും | 400 |
| 58 | വിവാഹം | 700 |
| 59 | മുഴുക്കാപ്പ് | 500 |
| 60 | ചുറ്റുവിളക്ക് വലുത് | 4500 |
| ഭരണിയൂട്ട് | 2500 | |
| കളഭം | 15000 | |
| ഉദയാസ്തമന പൂജ | 15000 | |
| കളമെഴുത്ത് പാട്ട് | 5000 | |
| പൂമൂടൽ | 5000 | |
| 61 | മേധാദക്ഷിണാമൂർത്തിമന്ത്രം | 25 |
| 62 | നെൽപറ | 130 |
| 63 | അരിപറ | 150 |
| 64 | മഞ്ഞൾപ്പറ | 230 |
| 65 | പൂപ്പറ | 80 |
| 66 | മലർപറ | 80 |
| 67 | കൂട്ടപ്പറ | 600 |
| 68 | രാഹുപൂജ | 60 |
| 69 | ശനിഗ്രഹ പൂജ | 60 |
| ശിവങ്കൽ | ||
| 70 | കൂവളാർച്ചന | 20 |
| 71 | മൃത്യുഞ്ജയ പുഷ്‌പാഞ്‌ജലി | 25 |
| 72 | അഘോരമന്ത്രം | 25 |
| 73 | ത്രയംബകം പുഷ്‌പാഞ്‌ജലി | 25 |
| 74 | ധാര | 60 |
| 75 | ശ്രീരുദ്രം ധാര | 2500 |
| 76 | ശതകലശം | 1800 |
| നാഗത്തിങ്കൽ | ||
| 77 | നൂറും പാലും | 60 |
| 78 | ആയില്യം പൂജ | 100 |
| 79 | മഞ്ഞൾപൊടി ചാർത്തൽ | 10 |